Thursday, December 23, 2010

നടന്നു കൊണ്ടേയിരിക്കുന്നു....

ഫോട്ടോ എടുത്തും, എടുക്കാതെയും.. പുസ്തകങ്ങള്‍ വാങ്ങിച്ചും..വായിക്കാതെയും..  വല്ലപ്പോഴുമൊക്കെ  ചില യാത്രകള്‍ നടത്തിയും സുഖമായി ജീവിക്കുകയായിരുന്നു.. അങ്ങനെയൊക്കെ മതിയായിരുന്നു...!!!